You are Here : Home / News Plus

ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് ഓര്‍മ്മയായി

Text Size  

Story Dated: Sunday, December 15, 2013 10:38 hrs UTC

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് (91) അന്തരിച്ചു.ന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. 2.20-ന് എസ്.യു.ടി ആസ്പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കവടിയാര്‍ പാലസ്സില്‍ 1922 മാര്‍ച്ച് 22നാണ്അദ്ദേഹം ജനിച്ചത്.ആ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മയാണ് അച്ഛന്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു
    തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും...

  • ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി
    ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി. ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോയാല്‍ സീമാന്ധ്ര എം പിമാര്‍ നല്‍കിയ...

  • കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ
    അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന് ഡി.എം.കെ. സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജനറല്‍...

  • ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി
    നിലവിലെ ലോക്പാല്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ പിന്തുണക്കുന്നത്...

  • ജോര്‍ജിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ മാണി
    കോട്ടയത്ത്‌ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ കേരളാ...