You are Here : Home / News Plus

കസ്തൂരിരംഗന്‍: ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, December 01, 2013 10:22 hrs UTC

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകറ്റാന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തോട് ഇക്കാര്യം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.