You are Here : Home / News Plus

ചക്കിട്ടപ്പാറ ഇരുമ്പയിര് പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചു

Text Size  

Story Dated: Wednesday, November 27, 2013 06:07 hrs UTC

തിരുവനന്തപുരം: . ഇന്ന് ചേര്‍ന്ന മന്ത്രിസഭ ചക്കിട്ടപ്പാറ ഇരുമ്പയിര് പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചു.മാവൂര്‍ ,കാക്കൂര്‍ വില്ലേജുകളിലെയും ഖനനം റദ്ദാക്കാന്‍ തീരുമാനമാനമായി. ഒപ്പം സര്‍വ്വെ നടത്താനുള്ള തീരുമാനവും റദ്ദാക്കി.ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനം സര്‍ക്കാര്‍ അന്വേഷിക്കണം എന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ചക്കിട്ടപ്പാറയില്‍ അനധികൃത ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്.വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.ഇരുമ്പയിര് ഖനനം നിര്‍ത്തിവെച്ചു കൊണ്ടുള്ള ഉത്തരവ് അംഗീകരിക്കുന്നതായി എം.എസ്.പി.എല്‍ കമ്പനി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More