You are Here : Home / News Plus

പാക് പൈലറ്റിനെ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക് ജനക്കൂട്ടം തല്ലിക്കൊന്നു

Text Size  

Story Dated: Saturday, March 02, 2019 08:34 hrs UTC

അഭിനന്ദൻ തൊടുത്തുവിട്ട മിസൈലേറ്റ പാക് ജെറ്റ് വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു. വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് രക്ഷപ്പെട്ട് പാകിസ്താൻ മണ്ണിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാർ ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്താൻ വൈമാനികൻ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ച് വാർത്താ ഏജൻസി യുഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More