You are Here : Home / News Plus

ഇന്‍ഡോനേഷ്യന്‍ സുനാമിയില്‍ മരണം 281 ആയി

Text Size  

Story Dated: Monday, December 24, 2018 06:37 hrs UTC

ഇന്‍ഡൊനീഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമി ഇതുവരെ അപഹരിച്ചത് 281 ജീവനുകള്‍. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി തിങ്കളാഴ്ച വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.