You are Here : Home / News Plus

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Text Size  

Story Dated: Wednesday, October 30, 2013 09:32 hrs UTC

കടകംപള്ളി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവിരുത്തിയാണ് ചോദ്യം ചെയ്തത്.ഭൂമി തട്ടിപ്പിനായി വ്യാജരേഖ ഉണ്ടാക്കല്‍, രേഖ തിരുത്തല്‍ എന്നിവ സംബന്ധിച്ചാണ് വിജിലന്‍സ് സംഘം ചോദിച്ചറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More