You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു

Text Size  

Story Dated: Monday, October 28, 2013 09:05 hrs UTC

കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനെത്തുടര്‍ന്നാണിത്.രക്തസമ്മര്‍ദ്ദ നിരക്ക് വ്യത്യാസപ്പെടുന്നത് ആരോഗ്യനിലയെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More