You are Here : Home / News Plus

2ജി: ദയാലു അമ്മാളിന്റെ മൊഴിയെടുത്തു

Text Size  

Story Dated: Monday, October 28, 2013 08:51 hrs UTC

2 ജി കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു. പ്രത്യേകകോടതിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോപാലന്‍ ദയാലു അമ്മാളിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. 85 കാരിയായ ദയാലു അമ്മാളിന് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വീട്ടിലെത്തി മൊഴിയെടുത്തത്.കലൈഞ്ജര്‍ ടിവിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ 2ജി കേസിലെ പ്രധാന സാക്ഷിയാണ് ദയാലു അമ്മാള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More