You are Here : Home / News Plus

ചന്ദ്രബാബു നായിഡുവിന്റെ സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Saturday, October 12, 2013 08:42 hrs UTC

ആന്ധ്രാപ്രദേശ് വിഭജനത്തിനെതിര ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സമരം പൊലീസ് അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നായിഡുവിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അറസ്റ്റ് സമയത്ത് ഏകദേശം 500 പേരോളം വരുന്ന തെലുങ്ക് ദേശം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More