You are Here : Home / News Plus

ഒന്നും പ്രതികരിക്കാനില്ല: ഗണേഷ്‌കുമാര്‍

Text Size  

Story Dated: Tuesday, October 08, 2013 06:56 hrs UTC

രാജിവിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍.പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ.
ആറ് മാസമായി ഞാന്‍ ഒന്നും പറയാറില്ല. രാജിയുടെ കാര്യങ്ങള്‍ അച്ഛന്‍ പറയും. പത്തനാപുരത്തെ ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. സിനിമ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More