You are Here : Home / News Plus

തിരുവനന്തപുരത്തും കൊച്ചിയിലും ഇന്നു മുതല്‍ ഇഷ്ടമുള്ള ഗ്യാസ്‌ ഏജന്‍സി

Text Size  

Story Dated: Saturday, October 05, 2013 09:46 hrs UTC

പാചകവാതക ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇന്നു മുതല്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നിലവില്‍ വരും.പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എണ്ണക്കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഇത് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.