You are Here : Home / News Plus

നന്ദകുമാറുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തിരുവഞ്ചൂര്‍ തള്ളി

Text Size  

Story Dated: Friday, October 04, 2013 08:13 hrs UTC

വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന പി സി ജോര്‍ജിന്റെ ആരോപണം തിരുവഞ്ചൂര്‍ തള്ളി. നന്ദകുമാറുമായി താന്‍ ചര്‍ച്ച നടത്തിയെന്ന തെളിയിക്കാന്‍ തിരുവഞ്ചൂര്‍ വെല്ലുവിളിച്ചു.എന്നാല്‍ തിരുവഞ്ചൂരിനെ കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ടുവെന്ന് നന്ദകുമാര്‍ പിന്നീട് എഡിറ്റേഴ്‌സ് അവറില്‍ തന്നെ വെളിപ്പെടുത്തി. തിരുവഞ്ചൂരുമായി അരമണിക്കൂറോളം സംസാരിച്ചെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ കോട്ടയം ഗസ്റ്റ്ഹൌസില്‍നിന്നും നന്ദകുമാറുമായി അര മിനിറ്റ് നേരമെങ്കിലും സംസാരിച്ചു എന്നതിന് തെളിവ് നല്‍കാന്‍ തിരുവഞ്ചൂര്‍ വെല്ലുവിളിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.