You are Here : Home / News Plus

ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, September 26, 2013 02:03 hrs UTC

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര്യാടന്‍ പറഞ്ഞതുകൊണ്ട് ഒരാള്‍ വര്‍ഗ്ഗീയവാദി ആകില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More