You are Here : Home / News Plus

മകളുടെ മരണത്തില്‍ ഫയിസിനു പങ്കെന്ന് നടി പ്രിയങ്കയുടെ മാതാവ്

Text Size  

Story Dated: Thursday, September 26, 2013 09:25 hrs UTC

നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി പറഞ്ഞു. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു കൊന്നതാണ്. പ്രിയങ്കയുടെ പിറന്നാളിന് റഹീമിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്തു. പ്രേമചന്ദ്രന്‍ എന്നു പേരുള്ള പൊലീസ് കമ്മീഷണറും വീട്ടിലെത്തിയെന്ന് പ്രിയങ്കയുടെ മാ‍താവ് ജയലക്ഷ്മി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More