You are Here : Home / News Plus

കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് അനന്തമൂര്‍ത്തി

Text Size  

Story Dated: Wednesday, September 25, 2013 10:19 hrs UTC

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രമുഖ കന്നട എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി. കേരളത്തിലെ ഔദ്യോഗികജീവിതത്തിനിടെ സത്യസന്ധനായ വിആര്‍ കൃഷ്ണയ്യരുമായി അടുത്തിടപഴകിയ തനിക്ക് ഇപ്പോഴത്തെ നിലപാടില്‍ കടുത്ത നിരാശയുണ്ടെന്ന് അനന്തമൂര്‍ത്തി പ്രതികരിച്ചു.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച് കത്തെഴുതിയതിനാണ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ കന്നടസാഹിത്യകാരന്‍ വിമര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More