You are Here : Home / News Plus

സ്വര്‍ണക്കടത്ത്: ഫയാസുമായി ബന്ധമില്ലെന്ന് ജോപ്പന്‍

Text Size  

Story Dated: Wednesday, September 25, 2013 09:55 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍. ഫയാസ് തന്നെയോ താന്‍ ഫയാസിനെയോ വിളിച്ചിട്ടില്ല. കോടതിയിലായതിനാല്‍ സോളാര്‍ കേസിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ടെന്നി ജോപ്പന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More