You are Here : Home / News Plus

മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് വി.എസ്

Text Size  

Story Dated: Monday, September 23, 2013 09:16 hrs UTC

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി.എസ്. പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More