You are Here : Home / News Plus

വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ: പ്രധാനമന്ത്രി

Text Size  

Story Dated: Monday, September 23, 2013 09:06 hrs UTC

രാജ്യത്ത് സാമുദായിക സംഘര്‍ഷവും വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി.രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മുസാഫര്‍ നഗര്‍ കലാപം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങള്‍ തുടക്കത്തില്‍ തന്നെ നടപടിയെടുത്താല്‍ പല സംഘര്‍ഷങ്ങളും ഇല്ലാതാക്കാം. രാഷ്ട്രീയ സ്വാധീനങ്ങള്‍ ഇതിന് തടസ്സമാകരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More