You are Here : Home / News Plus

ശ്രീലങ്ക:വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 % പോളിംഗ്‌

Text Size  

Story Dated: Sunday, September 22, 2013 07:31 hrs UTC

ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗ്‌. നാലുവര്‍ഷംമുമ്പുവരെ എല്‍.ടി.ടി.ഇയുടെ ശക്‌തികേന്ദ്രമായിരുന്നു വടക്കന്‍ പ്രവിശ്യ. ഇവിടെ 25 വര്‍ഷത്തിനിടെ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്‌. 36 അംഗ കൗണ്‍സിലിന്‌ അഞ്ചു വര്‍ഷമാണു കാലാവധി. 906 സ്‌ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്‌.പ്രാദേശികസമയം രാവിലെ ഏഴു മണിക്ക്‌ വോട്ടിംഗ്‌ ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More