You are Here : Home / News Plus

ത്രിവേണി പാലം വെള്ളത്തില്‍: പമ്പയില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങി

Text Size  

Story Dated: Saturday, September 21, 2013 08:03 hrs UTC

പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുടുങ്ങി.ത്രിവേണി പാലം വെള്ളത്തിനടിയിലാണ്.  ആനത്തോട്, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് പമ്പ മണപ്പുറം വെള്ളത്തില്‍ മുങ്ങി. പമ്പ ഡാമിലെ മൂന്ന് ഷട്ടറുകളും ആനത്തോട് ഡാമിലെ രണ്ട് ഷട്ടറുകളും തുറന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.