You are Here : Home / News Plus

ശാലു മേനോന്‍ ബിജു രാധാകൃഷ്ണന് നല്‍കിയ ഫോണ്‍ കണ്ടെത്തി

Text Size  

Story Dated: Wednesday, August 14, 2013 09:11 hrs UTC

സോളാര്‍ തട്ടിപ്പുകേസില്‍ പിടിയിലായ നടി ശാലു മേനോന്‍ ബിജു രാധാകൃഷ്ണന് നല്‍കിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘം ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്.സരിതയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കോയമ്പത്തൂരിലേക്ക് രക്ഷപ്പെടും മുന്‍പ് ശാലു ബിജുവിന് നല്‍കിയതാണ് ഈ ഫോണ്‍. ബിജു ഇത് ഒരു കടയില്‍ വില്‍പ്പന നടത്തുകയും ഒരു തമിഴ്‌നാട് സ്വദേശി വാങ്ങുകയും ചെയ്തിരുന്നു. അയാള്‍ ഝാര്‍ഖണ്ഡിലാണുള്ളത്. ഇയാളില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.