You are Here : Home / News Plus

രഞ്ജിത്ത് മഹേശ്വരിക്കും സിന്ധുവിനും കോഹ്‌ലിക്കും അര്‍ജുന അവാര്‍ഡ്

Text Size  

Story Dated: Tuesday, August 13, 2013 10:10 hrs UTC

മലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്കും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനും ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിക്കും അര്‍ജുന അവാര്‍ഡ്. ഷൂട്ടിംഗ് താരം ഖരാഞ്ജന്‍ സോധിക്ക് ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചു.15 പേര്‍ക്കാണ് അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.