You are Here : Home / News Plus

സി.പി.എമ്മിനു മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ല: പിണറായി

Text Size  

Story Dated: Tuesday, July 16, 2013 03:12 hrs UTC

തിരുവനന്തപുരം: സി.പി.എമ്മിനു കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ലെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മാധ്യമസൃഷ്‌ടിയാണ്‌ ഇത്തരം അഭിപ്രായങ്ങളെന്നും ഇക്കാര്യം തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിനെ അധികാരത്തിലേറ്റിയവര്‍ക്കുപോലും ഭരണം ശാപമായി മാറി. എല്ലാവര്‍ക്കും ഭരണം മടുത്തിരിക്കുന്നു.സര്‍ക്കാര്‍ മാറണമെന്നു ചിന്തിക്കാത്തവരായി ആരുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.