You are Here : Home / News Plus

അടിക്കാന്‍ വടികൊടുക്കരുതെന്നു എം എം ഹസന്‍

Text Size  

Story Dated: Sunday, July 14, 2013 11:36 hrs UTC

കൊച്ചി: എംഎല്‍എമാരും നേതാക്കളും ശത്രുക്കള്‍ക്ക് അടിക്കാന്‍ വടികൊടുക്കരുതെന്നു കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മുരളിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി. മുരളീധരന്‍ ആത്മസംയമനം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഹസന്‍ പറഞ്ഞു. ജിക്കുമോനേയും സലീം രാജിനേയും അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച്ചയുണ്ടന്നാണ് മുരളീധരന്‍ പറഞ്ഞത്. വിഎസ് അച്യുതാനന്ദന് നേരെ ഗ്രനേഡ് എറിഞ്ഞത് പോലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സുധാകരന്റെ അവസാന കമ്പി
    തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട്‌ ടെലിഗ്രാമിന്റെ അന്ത്യദിനത്തില്‍ സുധാകരന്‍ മുഖ്യമന്ത്രിക്കു...


  • വിട
    ഡെഡ് ലൈന്‍ അവസാനിച്ചു.ഞാന്‍ യാത്രയാകുന്നു.ഇനി ഒരിക്കലും കാണില്ലെന്ന ആമുഖത്തോടെ വിട.ഒരിക്കല്‍ വാര്‍ത്തകളുടെ...

  • ദുരിത പരിഹാരത്തിനും ദുരന്തത്തിനും കൂടംകുളം തയ്യാര്‍
    കൂടംകുളം ആണവനിലയത്തില്‍ നിന്ന് 45 ദിവസത്തിനകം വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.ആദ്യ റിയാക്ടറിലെ ഇന്ധനമായ യുറേനിയത്തില്‍നിന്ന്...

  • കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍
    കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്‌ടോബറില്‍ നിര്‍മ്മാണം...

More From Featured News
View More