സി.പി.ഐയുടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പങ്കില്ലെന്ന് പാര്‍ട്ടി നേതാവ് എ.ബി. ബര്ദന്. പാര്‍ട്ടി ഭരണഘടന അനുസരിച്ചായിരിക്കും കേരളത്തില്‍ നടപടിയെടുത്തിട്ടുണ്ടാവുക. സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചത് സംസ്ഥാന നേതൃത്വമാണെന്നും ദേശീയ നിര്‍വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ബര്ദന് വ്യക്തമാക്കി.
Comments