You are Here : Home / News Plus

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.

Text Size  

Story Dated: Friday, August 01, 2014 06:26 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലേഷ്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് 11 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ക്വാലലംപൂരില്‍ നിന്നുള്ള യാത്രക്കാരായ മൂന്ന് കര്‍ണാടക സ്വദേശികളെ അറസ്റ്റ് ചെയ്തു. മൂന്നു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.