You are Here : Home / News Plus

സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം

Text Size  

Story Dated: Tuesday, July 29, 2014 03:37 hrs UTC

സിനിമയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. ഹായ് ഐ ആം ടോണി എന്ന സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിനാണ് ആസിഫ് അലി ഫാന്‍സുകാര്‍ മര്‍ദ്ദിച്ചതെന്ന് തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നിവര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.വാഹനങ്ങളിലെത്തിയ അനീഷ് അലിയും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകമാത്രമാണ് ചെയ്തതെന്ന് അനീഷ് അലി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.