You are Here : Home / News Plus

പിതൃപുണ്യത്തിന്റെ ധന്യതയില്‍ വാവ് ബലി

Text Size  

Story Dated: Saturday, July 26, 2014 07:15 hrs UTC



കാര്‍ക്കടക വാവ് ദിനമായ ഇന്ന് പിതൃപുണ്യത്തിനായി  മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ഥാടക കേന്ദ്രങ്ങളില്‍ ബലിയര്‍പ്പിച്ചു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതല്‍ തന്നെ ചടങ്ങുകള്‍  ആരംഭിച്ചിരുന്നു. അര്‍ധരാത്രിയോടെതന്നെ വിശ്വാസികള്‍ എത്തിയിരുന്നു.  കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.