You are Here : Home / News Plus

അമൃതാനന്ദമയി യുഎസ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി

Text Size  

Story Dated: Wednesday, July 16, 2014 07:13 hrs UTC

യു എസില്‍ എത്തിയ മാതാ അമൃതാനന്ദമയി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.വാഷിങ്ടണിലെ ഡി സി ഓഫീസല്‍ വച്ച് കോണ്‍ഗ്രസ് വനിതാ നേതാവായ ലൂസിലെ റോയ്ബല്‍ അല്ലാര്‍ഡുമായാണ് ചര്‍ച്ച നടത്തിയത്.
മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ യു എസ് അതിര്‍ത്തി സേന തടവിലാക്കിയ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിത ജീവിതത്തെ കുറിച്ചായിരുന്നു ചര്‍ച്ച. പ്രാദേശിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാലായനം ചെയ്യുന്ന കുഞ്ഞുങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പ്രതിപാതിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.