You are Here : Home / News Plus

കേരളത്തിന് എയിംസ് ഉറപ്പ്

Text Size  

Story Dated: Friday, July 11, 2014 08:23 hrs UTC



കേരളത്തില്‍ എയിംസ് ആശുപത്രി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാക്കും. സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചുവെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.
ബജറ്റില്‍ എയിംസ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാരിനാണെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. എവിടെ എയിംസ് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചില്ല. ഇതു ചെയ്യാതെയാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More