You are Here : Home / News Plus

ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, July 09, 2014 03:40 hrs UTC

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാജിക്കാര്യം വിഷയമായില്ളെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ പദവിയില്‍ എത്രകാലം തുടരുമെന്ന് അറിയില്ളെന്ന് പിന്നീട് വാര്‍ത്താലേഖകരോട് ഷീലാ ദീക്ഷിത് പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ യു.പി.എ നിയോഗിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ മുന്നോടിയായി ഷീല ദീക്ഷിത് അടക്കമുള്ള ഗവര്‍ണര്‍മാരോട് പദവി ഒഴിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പദവി ഒഴിയില്ളെന്ന നിലപാടാണ് ഷീല ദീക്ഷിത് സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.