You are Here : Home / News Plus

റെയില്‍വെ അവഗണന: കേരള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

Text Size  

Story Dated: Wednesday, July 09, 2014 07:16 hrs UTC

റെയില്‍വെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്‍്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നേരത്തെ ചോദ്യോത്തര വേള തടസപ്പെടുത്തി പാര്‍ലമെന്‍്റിനുള്ളിലും എം.പിമാര്‍ പ്രതിഷേധം അറിയിച്ചു. എല്‍.ഡി.എഫ്-യു.ഡി.എഫ് എം.പിമാര്‍ ഒരുമിച്ചാണ് പ്രതിഷേധിച്ചത്. റെയില്‍ ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള എം. പിമാരും പാര്‍ലമെന്‍്റിനുള്ളില്‍ പ്രതിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.