You are Here : Home / News Plus

അരുണാചല്‍ തങ്ങളുടെതെന്നു ചൈന

Text Size  

Story Dated: Saturday, June 28, 2014 07:14 hrs UTC



അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം പുറത്തിറക്കിയത്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തര്‍ക്കപ്രദേശങ്ങള്‍ എന്ന നിലയിലായിരുന്നു ഭൂപടം പുറത്തിറക്കയിരുന്നത്. ഇതാദ്യമായാണ് ഇവ സ്വന്തമാണെന്ന നിലയില്‍ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.

ചൈനയുടെ സമഗ്രമായ മാപ്പ് സാധാരണക്കാര്‍ക്ക് ഇനി മനസ്സിലാക്കാന്‍ സാധിക്കുമെന്ന മുഖവുരയോടെയാണ് മാപ്പുമായി ചൈന രംഗത്തെത്തിയത് എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More