You are Here : Home / News Plus

സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യുജിസി

Text Size  

Story Dated: Wednesday, June 25, 2014 10:35 hrs UTC



സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യുജിസി തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രഡ് ഹാര്‍ട്ട്, ചങ്ങനാശേരി എസ്.ബി കോളജ്, സെന്റ് തെരേസാസ് എറണാകുളം, കളമശേരി രാജഗിരി കോളജ് എന്നിവയ്ക്കാണ് സ്വയംഭരണ പദവി ലഭിക്കുക.. എറണാകുളം മഹാരാജാസിനെയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനെയും പരിഗണിച്ചില്ല. യൂണിവേഴ്‌സിറ്റി കോളേജിന് സ്വയംഭരണ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.