You are Here : Home / News Plus

റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍

Text Size  

Story Dated: Saturday, June 21, 2014 09:17 hrs UTC

വികലാംഗനായ റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍. സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനി സ്വദേശി ചന്ദ്രന്‍(ഫ്രാന്‍സിസ്- 47) കൊല്ലപ്പെട്ട കേസില്‍ ഇയാളുടെ മകന്‍ മണി (22), മണിയുടെ സുഹൃത്തുക്കളായ ദേവരാജന്‍ (35), അലക്‌സ് (36) എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് ചിന്നക്കനാല്‍ വിലക്കില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഷെഡില്‍ ചന്ദ്രന്റെ മൃതദേഹം കണെ്ടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.