You are Here : Home / News Plus

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Text Size  

Story Dated: Saturday, June 21, 2014 06:55 hrs UTC

ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടില്‍ മനുഷ്യക്കടത്താണോയെന്ന പരാമര്‍ശമില്ല. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാലാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്ന വിശദീകരണവുമുണ്ട്. അനാഥാലയങ്ങളെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.