വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രൂപ് സി മത്സരത്തില്‍ ജപ്പാനും ഗ്രീസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകള്‍ക്കും ഒരു പോയിന്‍് വീതമായി. മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടും ഗോള്‍ നേടുന്നതില്‍ ജപ്പാന് പരാജയപ്പെട്ടു. ഗ്രീസ് പ്രതിരോധ നിരയും ഗോളി ഒറെസ്റ്റിസുമാണ് ജപ്പാന്റെ ആക്രമണങ്ങളെ പിടിച്ചുകെട്ടിയത്.
Comments