You are Here : Home / News Plus

നാഗലാന്‍റ്‌ ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു

Text Size  

Story Dated: Wednesday, June 18, 2014 03:10 hrs UTC

കൊഹിമ: നാഗലാന്‍റ്‌ ഗവര്‍ണര്‍ അശ്വിനി കുമാര്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ടെലിഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അശ്വിനി കുമാര്‍ രാജിവെച്ചതെന്ന് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More