You are Here : Home / News Plus

ഇന്ത്യ മാനഭംഗരാജ്യം; ലോക ടൂറിസം കൗണ്‍സിലിന് ആശങ്ക

Text Size  

Story Dated: Wednesday, June 04, 2014 10:07 hrs UTC


ഇന്ത്യന്‍ ടൂറിസത്തിന് തിരിച്ചടിയായി ഡബ്ല്യുടിസി റിപ്പോര്‍ട്ട്. ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് (ഡബ്ല്യുടിസി) ആശങ്കയുന്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.ദിവസവും നിരവധി മാനഭംഗക്കേസുകളാണ് ഇന്ത്യയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. യുപിയില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ തൂക്കിയിട്ട സംഭവത്തില്‍ യുഎന്നും യുഎസുമടക്കം നടുക്കം രേഖപ്പെടുത്തിയിരുന്നു.  യുഎന്നിന്റെയും യുഎസിന്റെയും വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ഡബ്ല്യൂടിസിയുടെ ഈ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.