You are Here : Home / News Plus

മുണ്‌ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ജാമ്യം

Text Size  

Story Dated: Tuesday, June 03, 2014 01:20 hrs UTC


കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്‌ടെയുടെ കാറിലിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഗുര്‍വീന്ദര്‍ സിംഗിന് കോടതി ജാമ്യം അനുവദിച്ചു.  ഇന്ന് രാവിലെ 6.20-ന് ഡല്‍ഹി വിമാനത്താവളത്തിനു സമീപമാണ് ഗോപിനാഥ് മുണ്‌ടെയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) ട്രോമ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 30,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More