You are Here : Home / News Plus

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Text Size  

Story Dated: Tuesday, June 03, 2014 07:06 hrs UTC

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും ബാങ്കുകള്‍ നടത്തേണ്ട നിക്ഷേപമാണ് എസ്.എല്‍.ആര്‍.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു ശേഷമുള്ള ആദ്യ നയ അവലോകനമാണ് ഇന്ന് നടന്നത്. സാമ്പത്തികവളര്‍ച്ച ദുര്‍ബലമായ സാഹചര്യത്തില്‍ പണപ്പെരുപ്പം കുറക്കുന്നതിനാണ് റിസര്‍വ് ബാങ്ക് മുന്‍ഗണന നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More