You are Here : Home / News Plus

യാക്കൂബ് മേമന്‍റെ വധശിക്ഷക്ക് സ്റ്റേ

Text Size  

Story Dated: Monday, June 02, 2014 09:10 hrs UTC


1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്റ്റേ ആവശ്യപ്പെട്ട് യാക്കൂബ് സമര്‍പിച്ച ദയാഹരജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് മേമന്‍റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്‍റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ശിപാര്‍ശകള്‍ പരിഗണിച്ചാണ് മുഖര്‍ജി ദയാഹരജി തള്ളിയതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More