You are Here : Home / News Plus

വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് അപര്‍ണ്ണ

Text Size  

Story Dated: Monday, June 02, 2014 09:06 hrs UTC




വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിമില്ലെന്ന് സിനിമാ താരം അപര്‍ണ്ണാ ഗോപിനാഥ്. അതൊരു പരസ്യമാണ്. നേരത്തെയും നിരവധി നടിമാര്‍ ഇത്തരം കൊമേഴ്‌സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.എന്നും കന്യകയാകാന്‍ ‘ 18 എഗെയ്ന്‍ വജൈനല്‍ ടൈറ്റനിംഗ് ജെല്‍ ‘ എന്നാണ് ഈ പരസ്യത്തിന്റെ തലവാചകം. ഇന്ത്യന്‍ കമ്പനി പുറത്തിറക്കിയ 18 പ്ലസ് വജൈനല്‍ ടൈറ്റനിംഗ് ജെല്‍ പരസ്യം ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായി
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ പരസ്യം കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.
2009 ലാണ് പരസ്യം ചിത്രീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More