You are Here : Home / News Plus

സുധീരനെതിരായ കത്തിനു പിന്നില്‍ ഗൂഡാലോചന ഇല്ലെന്നു ഷാനിമോള്‍

Text Size  

Story Dated: Monday, June 02, 2014 09:01 hrs UTC




കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരായ കത്തിനു പിന്നില്‍ ഗൂഡാലോചനയോ മറ്റുള്ളവരുടെ പ്രേരണയോ ഇല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഗൂഡാലോചനയുണെ്ടന്ന് ആരോപിക്കുന്നവര്‍ അത് തെളിയിക്കണം. അല്ലെങ്കില്‍ അതു തിരുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി ഉപസമിതിക്കു മുമ്പാകെയാണ് ഷാനിമോളുടെ വിശദീകരണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More