You are Here : Home / News Plus

ഓപ്പറേഷന്‍ "കുബേര": പന്തളത്ത് ഒരാള്‍ കൂടി പിടിയില്‍

Text Size  

Story Dated: Saturday, May 31, 2014 04:21 hrs UTC

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊള്ളപലിശക്കാരന്‍ സണ്ണി ശ്രീധരന്‍െറ മകന്‍ ആലുമൂട്ടില്‍ സൂരജ് പൊലീസ് പിടിയില്‍. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ കൂടി പൊലീസ് പിടിച്ചെടുത്തു. വസ്തു തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി സണ്ണി ശ്രീധരനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായരും മാതാവ് ഇന്ദിരയും പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍. നായര്‍ക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.