You are Here : Home / News Plus

മലൈസ്വാമിയെ ജയലളിത പുറത്താക്കി

Text Size  

Story Dated: Thursday, May 15, 2014 10:26 hrs UTC



എ.ഐ.എ.ഡി.എം.കെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി. എ.ഐ.എ.ഡി.എം.കെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. മോദിയും ജയലളിതയും സുഹൃത്തുക്കളാണെന്നും ഫലപ്രഖ്യാപനാനന്തരം ആവശ്യമെങ്കില്‍ മോദിയെയും ബി.ജെ.പിയും പിന്തുണക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു മലൈസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More