You are Here : Home / News Plus

പെരുമ്പാവൂരില്‍ പണം പലിശക്ക് നല്‍കുന്നയാള്‍ ജീവനൊടുക്കി

Text Size  

Story Dated: Tuesday, May 13, 2014 06:52 hrs UTC

പണം പലിശക്കു നല്‍കി വന്നയാളെ മരിച്ചനിലയില്‍ കണ്ടത്തെി. പെരുമ്പാവൂരിന് സമീപം വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായി സുധീറാണ് മരിച്ചത്. ബ്ളേഡ് മാഫിയക്കെതിരെ പൊലീസ് ആരംഭിച്ച ഓപറേഷന്‍ കുബേരയില്‍ സുധീറിനെതിരെ പരാതി നല്‍കുമെന്ന് കടം വാങ്ങിയിരുന്നവര്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More