You are Here : Home / News Plus

നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി

Text Size  

Story Dated: Saturday, May 03, 2014 11:35 hrs UTC



ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ സൗജിയാന്‍ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടത്. സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ നുഴഞ്ഞുകയറ്റക്കാര്‍ പിന്തിരിഞ്ഞ് ഓടുകയായിരുന്നുവെന്ന് സൈനിക വക്താവ് കേണല്‍ മനീഷ് മേത്ത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More