കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് കൊല്ലപ്പെട്ട മലയാളികളെന്ന് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അക്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബദര്‍ അല്‍ മുല്ല സ്വകാര്യ സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
Comments