You are Here : Home / News Plus

സുരാജിന്‍റെത് അസാമാന്യ പ്രകടനം -സയ്യിദ് അക്തര്‍ മിര്‍സ

Text Size  

Story Dated: Wednesday, April 16, 2014 05:09 hrs UTC

ന്യൂഡല്‍ഹി: കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അസാമാന്യ പ്രകടനമാണ് സുരാജ് കാഴ്ചവെച്ചതെന്ന് ദേശീയ പുരസ്കാര ജൂറി അധ്യക്ഷന്‍ സയ്യിദ് അക്തര്‍ മിര്‍സ. "വാസ്തുഹാര" എന്ന ചിത്രത്തില്‍ നടന്‍ മോഹന്‍ലാലിന്‍െറ അഭിനയത്തിന് സമാനമാണ് സുരാജിന്‍െറ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More